പ്രണയം തുടിക്കുന്ന ഫെബ്രുവരി മാസത്തില്‍
പൂക്കള്‍ വസന്തം വിടര്‍ത്തുന്ന മാസത്തില്‍
ഇനിയും വയ്യെന്നെന്‍ ഉള്ളം തിളച്ചപ്പോള്‍
ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം.
കാലത്തോഫീസില്‍ കണക്കുകള്‍ നോക്കവേ
കാതില്‍ മുഴങ്ങി കൊലുസിന്റെ കളനാദം.
മൂക്കിനെ തഴുകുവാന്‍ സെന്റിന്റെ മണമെത്തി
ഉറപ്പിച്ചു, വരുന്നത് ഏച്ച്. ആര്‍ സുന്ദരി!
താരകം പോല്‍ തിളങ്ങുന്ന കണ്‍കളും
ചുണ്ടിലൊളിപ്പിച്ച ചെറുപുഞ്ചിരിയതും
കണ്ട് നെഞ്ചിടിപ്പേറിയെന്നാകിലും
ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം.
“ഓഫീസിലാണെങ്കില്‍ പണിയോട് പണി തന്നെ
ബോസിന്റെ വായിലോ തെറിയോട് തെറി തന്നെ.
ഇനിയും സഹിക്കവയ്യെനിക്കീ ക്രൂരത.
ശമ്പളം തരുവാന്‍ കനിവുണ്ടാകേണം!”
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
07 മാർച്ച് 2009
18 ഡിസംബർ 2007
പ്രിയ സുഹൃത്തേ..
പ്രിയ സുഹൃത്തേ,
സ്നേഹമുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
ഏകനാകാന്‍ അനുവദിച്ചില്ല നീയെന്നെ
നാളുകള്‍ പലത് കൊഴിഞ്ഞു പോയിട്ടും
എന്നെ പിരിഞ്ഞ് പോയില്ല നീയെങ്ങും
നന്ദിയുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
സഹതപിക്കാന്‍ മാത്രമറിഞ്ഞിരുന്നൊരെന്നെ നീ
ആശ്വസിപ്പിക്കാനും പഠിപ്പിച്ചു തന്നില്ലേ..
കരയരുതെന്നെന്നോട് പറയാതെ
കണ്ണീരൊപ്പി കളയാന്‍ പറഞ്ഞതും നീ തന്നെ.
ബഹുമാനമുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
ജീവിക്കുവാന്‍ പഠിച്ചവനാണു നീ
കദനങ്ങളില്‍ കരയാതെ തളരാതെ
പോരാടി വിജയിച്ചവന്‍ തന്നെ നീ.
കോപവുമുണ്ട് നിന്നോടതെന്തെന്നാല്‍
ചിരിക്കാന്‍ മാത്രം പറയുന്നു നീ, പക്ഷെ
നിന്‍ മുഖത്തത് മാത്രം കാണുന്നില്ല ഞാന്‍
മറ്റുള്ളവരെ ചിരിപ്പിച്ച് ചിരിപ്പിച്ച്,
സ്വയം ചിരിക്കാന്‍ മറന്നുവോ നീയിനി?
പ്രിയ സുഹൃത്തേ,
നീ പഠിപ്പിച്ചു തന്ന പല പാഠങ്ങള്‍
നിനക്കായി ഉപയോഗിക്കുമിനി ഞാന്‍
നിന്‍ മുഖത്താ ചിരി വരുത്തുവാന്‍
ചിരിക്കാനിഷ്ടപ്പെടും സാധരണക്കാരന്‍ ഞാന്‍
എന്നും ചിരിച്ചു കൊണ്ടേയിരുന്നിടും.
സ്നേഹമുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
ഏകനാകാന്‍ അനുവദിച്ചില്ല നീയെന്നെ
നാളുകള്‍ പലത് കൊഴിഞ്ഞു പോയിട്ടും
എന്നെ പിരിഞ്ഞ് പോയില്ല നീയെങ്ങും
നന്ദിയുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
സഹതപിക്കാന്‍ മാത്രമറിഞ്ഞിരുന്നൊരെന്നെ നീ
ആശ്വസിപ്പിക്കാനും പഠിപ്പിച്ചു തന്നില്ലേ..
കരയരുതെന്നെന്നോട് പറയാതെ
കണ്ണീരൊപ്പി കളയാന്‍ പറഞ്ഞതും നീ തന്നെ.
ബഹുമാനമുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
ജീവിക്കുവാന്‍ പഠിച്ചവനാണു നീ
കദനങ്ങളില്‍ കരയാതെ തളരാതെ
പോരാടി വിജയിച്ചവന്‍ തന്നെ നീ.
കോപവുമുണ്ട് നിന്നോടതെന്തെന്നാല്‍
ചിരിക്കാന്‍ മാത്രം പറയുന്നു നീ, പക്ഷെ
നിന്‍ മുഖത്തത് മാത്രം കാണുന്നില്ല ഞാന്‍
മറ്റുള്ളവരെ ചിരിപ്പിച്ച് ചിരിപ്പിച്ച്,
സ്വയം ചിരിക്കാന്‍ മറന്നുവോ നീയിനി?
പ്രിയ സുഹൃത്തേ,
നീ പഠിപ്പിച്ചു തന്ന പല പാഠങ്ങള്‍
നിനക്കായി ഉപയോഗിക്കുമിനി ഞാന്‍
നിന്‍ മുഖത്താ ചിരി വരുത്തുവാന്‍
ചിരിക്കാനിഷ്ടപ്പെടും സാധരണക്കാരന്‍ ഞാന്‍
എന്നും ചിരിച്ചു കൊണ്ടേയിരുന്നിടും.
24 ഓഗസ്റ്റ് 2007
Monsoon
പ്രിയമുള്ള ബൂലോഗവാസികളേ..
പൂര്‍ണ്ണമായും മലയാളഭാഷ ഉപയോഗിക്കുന്ന ഒരു ബ്ലോഗായി “ബാലവാടി”യെ കൊണ്ടുപോകാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ എന്റെ ആഗ്രഹത്തെ സ്വാധീനിച്ചിരിക്കുന്നു!
ബാലവാടിയിലെ എന്റെ ആദ്യ ഇംഗ്ലീഷ് പോസ്റ്റ്.. ഒരു കവിതയാണ്.. കോളേജില്‍ ചുമ്മാ കേറി പങ്കെടുത്ത മത്സരത്തില്‍ മൂന്നാം സ്ഥാനം കിട്ടിയ കവിത.. ഇത് വായിച്ച് ഞങ്ങളുടെ കോളേജിലെ കവികളുടെ നിലവാരം അളക്കരുതെന്ന അഭ്യര്‍ത്ഥനയുമായി...
Monsoon
The season of monsoon
Is a farmer’s fortune
The season of monsoon
Is the guest of June.
Is the monsoon -
A curse or a boon?
Latter in the noon
You want it to come soon.
Sometimes it’s a curse
When we get it surplus
Watch out for the falls
Or we all will be fools.
It is a boon to the world
Without it we all will be dead
Sometimes it is bad
But we are not that sad.
The season of monsoon
Is nothing but a boon,
A farmer’s fortune,
And the guest of June.
പൂര്‍ണ്ണമായും മലയാളഭാഷ ഉപയോഗിക്കുന്ന ഒരു ബ്ലോഗായി “ബാലവാടി”യെ കൊണ്ടുപോകാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ എന്റെ ആഗ്രഹത്തെ സ്വാധീനിച്ചിരിക്കുന്നു!
ബാലവാടിയിലെ എന്റെ ആദ്യ ഇംഗ്ലീഷ് പോസ്റ്റ്.. ഒരു കവിതയാണ്.. കോളേജില്‍ ചുമ്മാ കേറി പങ്കെടുത്ത മത്സരത്തില്‍ മൂന്നാം സ്ഥാനം കിട്ടിയ കവിത.. ഇത് വായിച്ച് ഞങ്ങളുടെ കോളേജിലെ കവികളുടെ നിലവാരം അളക്കരുതെന്ന അഭ്യര്‍ത്ഥനയുമായി...
Monsoon
The season of monsoon
Is a farmer’s fortune
The season of monsoon
Is the guest of June.
Is the monsoon -
A curse or a boon?
Latter in the noon
You want it to come soon.
Sometimes it’s a curse
When we get it surplus
Watch out for the falls
Or we all will be fools.
It is a boon to the world
Without it we all will be dead
Sometimes it is bad
But we are not that sad.
The season of monsoon
Is nothing but a boon,
A farmer’s fortune,
And the guest of June.
01 മാർച്ച് 2007
തസ്‌കരചരിതം
നിലാവുള്ള രാത്രിയില്‍
നരികള്‍ മോങ്ങും രാത്രിയില്‍
വവ്വാല്‍ പറക്കും രാത്രിയില്‍
മൂങ്ങകള്‍ മൂളും രാത്രിയില്‍
തനിച്ചൊരാള്‍ വരണുണ്ടേ..
തോര്‍ത്ത് കൊണ്ട് മുഖം മറച്ച്
കൈലിമുണ്ട് മടക്കിക്കുത്തി
മന്ദം മന്ദം, ചുറ്റും നോക്കി
കരുതലോടെ വരണുണ്ടേ..
പൂ പറിക്കും ലാഘവത്തില്‍
ഓടിളക്കി മാറ്റിയവന്‍
പൂച്ച പോലും തോല്‍ക്കും വിധം
നിശബ്‌ദനായി അകത്തെത്തി.
കണ്‍കെട്ടോ കൈക്രിയയോ
മായയോ മായാജാലമോ
മറ്റാരും അറിയാതെയവന്‍
പണപ്പെട്ടി തുറന്നുവല്ലോ..
ഹാ കഷ്‌ടം!!!
വെള്ളമില്ലാത്ത ഗ്ലാസ്സുപോലെ
വള്ളമില്ലാത്ത വള്ളപ്പുരപോലെ
നെല്ലില്ലാത്ത പത്തായം പോലിതാ
ചില്ലിയില്ലാത്തൊരു പണപ്പെട്ടി..!
പോക്കറ്റിലവന്‍ കൈയ്യിട്ടു
നൂറിന്‍ നോട്ടൊന്നവനെടുത്തു
വീട്ടുകാരെ വിളിച്ചുണര്‍ത്തി
അവരുടെ കൈയ്യിലേല്‍പ്പിച്ചു..
തക്കം നോക്കിയ വീട്ടുകാരന്‍
ചാടി കൈയ്യില്‍ പിടുത്തമിട്ടു
ക്ഷണനേരത്തില്‍ കൈയ്യിലിരുന്ന
തോര്‍ത്തു കൊണ്ട് കെട്ടിയിട്ടു..!
പോലീസേമാന്‍ എത്തിയപ്പോള്‍
കൈയ്യോടെ കള്ളനെ കൈമാറി..
പരാതിയൊന്നെഴുതി കൊടുത്തു
മോഷണം പോയി പതിനായിരം!
കേട്ടില്ലേ സോദരാ നീയീക്കഥ.
നല്ലതു ചെയ്യിടാന്‍ പോകുന്ന നേരത്ത്
രണ്ടാമതൊന്ന് നീ ആലോചിച്ചീടുകില്‍
ഇനിയും തുടരാം നിനക്കീ...
തസ്‌കരജീവിതം..!
നരികള്‍ മോങ്ങും രാത്രിയില്‍
വവ്വാല്‍ പറക്കും രാത്രിയില്‍
മൂങ്ങകള്‍ മൂളും രാത്രിയില്‍
തനിച്ചൊരാള്‍ വരണുണ്ടേ..
തോര്‍ത്ത് കൊണ്ട് മുഖം മറച്ച്
കൈലിമുണ്ട് മടക്കിക്കുത്തി
മന്ദം മന്ദം, ചുറ്റും നോക്കി
കരുതലോടെ വരണുണ്ടേ..
പൂ പറിക്കും ലാഘവത്തില്‍
ഓടിളക്കി മാറ്റിയവന്‍
പൂച്ച പോലും തോല്‍ക്കും വിധം
നിശബ്‌ദനായി അകത്തെത്തി.
കണ്‍കെട്ടോ കൈക്രിയയോ
മായയോ മായാജാലമോ
മറ്റാരും അറിയാതെയവന്‍
പണപ്പെട്ടി തുറന്നുവല്ലോ..
ഹാ കഷ്‌ടം!!!
വെള്ളമില്ലാത്ത ഗ്ലാസ്സുപോലെ
വള്ളമില്ലാത്ത വള്ളപ്പുരപോലെ
നെല്ലില്ലാത്ത പത്തായം പോലിതാ
ചില്ലിയില്ലാത്തൊരു പണപ്പെട്ടി..!
പോക്കറ്റിലവന്‍ കൈയ്യിട്ടു
നൂറിന്‍ നോട്ടൊന്നവനെടുത്തു
വീട്ടുകാരെ വിളിച്ചുണര്‍ത്തി
അവരുടെ കൈയ്യിലേല്‍പ്പിച്ചു..
തക്കം നോക്കിയ വീട്ടുകാരന്‍
ചാടി കൈയ്യില്‍ പിടുത്തമിട്ടു
ക്ഷണനേരത്തില്‍ കൈയ്യിലിരുന്ന
തോര്‍ത്തു കൊണ്ട് കെട്ടിയിട്ടു..!
പോലീസേമാന്‍ എത്തിയപ്പോള്‍
കൈയ്യോടെ കള്ളനെ കൈമാറി..
പരാതിയൊന്നെഴുതി കൊടുത്തു
മോഷണം പോയി പതിനായിരം!
കേട്ടില്ലേ സോദരാ നീയീക്കഥ.
നല്ലതു ചെയ്യിടാന്‍ പോകുന്ന നേരത്ത്
രണ്ടാമതൊന്ന് നീ ആലോചിച്ചീടുകില്‍
ഇനിയും തുടരാം നിനക്കീ...
തസ്‌കരജീവിതം..!
14 ഫെബ്രുവരി 2007
പക്ഷേ...
ഞാന്‍ തനിച്ചിരുന്നപ്പോള്‍
ഒന്നു കണ്ണടച്ചിരുന്നെങ്കില്‍...
മുല്ലപ്പൂവിന്റെ മണമറിഞ്ഞപ്പോള്‍
ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍..
മഴയത്ത് പോയപ്പോള്‍
കുട എടുക്കാതിരുന്നെങ്കില്‍...
എനിക്കു നിന്നെ കാണാനാവുമായിരുന്നു.
പക്ഷേ...
ഒന്നു കണ്ണടച്ചിരുന്നെങ്കില്‍...
മുല്ലപ്പൂവിന്റെ മണമറിഞ്ഞപ്പോള്‍
ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍..
മഴയത്ത് പോയപ്പോള്‍
കുട എടുക്കാതിരുന്നെങ്കില്‍...
എനിക്കു നിന്നെ കാണാനാവുമായിരുന്നു.
പക്ഷേ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)