24 ഓഗസ്റ്റ് 2007

Monsoon

പ്രിയമുള്ള ബൂലോഗവാസികളേ..

പൂര്‍ണ്ണമായും മലയാളഭാഷ ഉപയോഗിക്കുന്ന ഒരു ബ്ലോഗായി “ബാലവാടി”യെ കൊണ്ടുപോകാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ എന്റെ ആഗ്രഹത്തെ സ്വാധീനിച്ചിരിക്കുന്നു!

ബാലവാടിയിലെ എന്റെ ആദ്യ ഇംഗ്ലീഷ് പോസ്റ്റ്.. ഒരു കവിതയാണ്.. കോളേജില്‍ ചുമ്മാ കേറി പങ്കെടുത്ത മത്സരത്തില്‍ മൂന്നാം സ്ഥാനം കിട്ടിയ കവിത.. ഇത് വായിച്ച് ഞങ്ങളുടെ കോളേജിലെ കവികളുടെ നിലവാരം അളക്കരുതെന്ന അഭ്യര്‍ത്ഥനയുമായി...

Monsoon

The season of monsoon
Is a farmer’s fortune
The season of monsoon
Is the guest of June.

Is the monsoon -
A curse or a boon?
Latter in the noon
You want it to come soon.

Sometimes it’s a curse
When we get it surplus
Watch out for the falls
Or we all will be fools.

It is a boon to the world
Without it we all will be dead
Sometimes it is bad
But we are not that sad.

The season of monsoon
Is nothing but a boon,
A farmer’s fortune,
And the guest of June.

3 അഭിപ്രായങ്ങൾ:

  1. പൂര്‍ണ്ണമായും മലയാളഭാഷ ഉപയോഗിക്കുന്ന ഒരു ബ്ലോഗായി “ബാലവാടി”യെ കൊണ്ടുപോകാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ എന്റെ ആഗ്രഹത്തെ സ്വാധീനിച്ചിരിക്കുന്നു!

    ബാലവാടിയിലെ എന്റെ ആദ്യ ഇംഗ്ലീഷ് പോസ്റ്റ്..

    മറുപടിഇല്ലാതാക്കൂ
  2. സംഭവമൊക്കെ കൊള്ളാം... വളരെ ലളിതമായ ഒരു കവിത... :)
    --

    മറുപടിഇല്ലാതാക്കൂ
  3. അല്ല, ഇപ്പോഴാണ് നോക്കിയത്, മെയ് കഴിഞ്ഞ് ആഗസ്റ്റിലാണോ അടുത്ത പോസ്റ്റ്! ഇടയ്ക്കിടയ്ക്കൊക്കെ ഓരോന്ന്‍ പോരട്ടേ...

    ഓണാ‍ശംസകള്‍...
    ഹരീ
    --

    മറുപടിഇല്ലാതാക്കൂ