എന്റെ ആദ്യ കവിത.. അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
ബൂലോകത്തിലേക്ക് സ്വാഗതം ബാലു
നീ കൈവീശിയപ്പോള്‍ ഒഴിഞ്ഞുമാറിയിരുന്നെങ്കില്...(മുഖത്തുകിട്ടിയ അടി ഒഴിവാക്കാമായിരുന്നു)ബാലു, സ്വാഗതം.ധോണിയോട് അന്വേഷിച്ചതായി പറയുക.
കുറുമാനേ, നന്ദി.പടിപ്പുരേ, ആ കമന്റ് ഇഷ്ടായി.. നന്ദി.സ്നേഹപൂര്‍വ്വം,ബാലു.
“ഇഫ്” സിനും, ബട്ട്സിനും ഇന്നത്തെക്കാലത്ത് വല്യ പ്രസക്തിയില്ല ബാലൂ...
ബാലൂ... ആ പക്ഷേയിലാണ് പലതും സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതുമ.സ്വാഗതം കൂട്ടുകാരാ..
പക്ഷെ...അതൊന്നും ഞാന്‍ ചെയ്തില്ല,ഞാന്‍ നിന്നെ കണ്ടതുമില്ല...അതുകൊണ്ടെന്താ,ഇപ്പോള്‍ സ്വസ്ഥതയുണ്ട്... ഏത്???--ഒരു ആന്റി ക്ലൈമാക്സ് ചിന്ത... :)അപ്പോള്‍ പോരട്ടങ്ങിനെ പോരട്ടെ...--
ഇടിവാളിനും ഇത്തിരിവെട്ടത്തിനും,പ്രസക്തിയില്ലെങ്കിലും, ആ പക്ഷേയിലല്ലേ നമ്മുടെ പ്രതീക്ഷകള്‍?? കമന്റിയതിന് നന്ദി.ഹരീഷേട്ടാ, ആ പറഞ്ഞത് പോയിന്റ്! എന്താ അങ്ങനെ വല്ല അനുഭവവും ഉണ്ടോ??
എന്റെ ആദ്യ കവിത.. അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
മറുപടിഇല്ലാതാക്കൂബൂലോകത്തിലേക്ക് സ്വാഗതം ബാലു
മറുപടിഇല്ലാതാക്കൂനീ കൈവീശിയപ്പോള്‍ ഒഴിഞ്ഞുമാറിയിരുന്നെങ്കില്...
മറുപടിഇല്ലാതാക്കൂ(മുഖത്തുകിട്ടിയ അടി ഒഴിവാക്കാമായിരുന്നു)
ബാലു, സ്വാഗതം.
ധോണിയോട് അന്വേഷിച്ചതായി പറയുക.
കുറുമാനേ, നന്ദി.
മറുപടിഇല്ലാതാക്കൂപടിപ്പുരേ, ആ കമന്റ് ഇഷ്ടായി.. നന്ദി.
സ്നേഹപൂര്‍വ്വം,
ബാലു.
“ഇഫ്” സിനും, ബട്ട്സിനും ഇന്നത്തെക്കാലത്ത് വല്യ പ്രസക്തിയില്ല ബാലൂ...
മറുപടിഇല്ലാതാക്കൂബാലൂ... ആ പക്ഷേയിലാണ് പലതും സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതുമ.
മറുപടിഇല്ലാതാക്കൂസ്വാഗതം കൂട്ടുകാരാ..
പക്ഷെ...
മറുപടിഇല്ലാതാക്കൂഅതൊന്നും ഞാന്‍ ചെയ്തില്ല,
ഞാന്‍ നിന്നെ കണ്ടതുമില്ല...
അതുകൊണ്ടെന്താ,
ഇപ്പോള്‍ സ്വസ്ഥതയുണ്ട്... ഏത്???
--
ഒരു ആന്റി ക്ലൈമാക്സ് ചിന്ത... :)
അപ്പോള്‍ പോരട്ടങ്ങിനെ പോരട്ടെ...
--
ഇടിവാളിനും ഇത്തിരിവെട്ടത്തിനും,
മറുപടിഇല്ലാതാക്കൂപ്രസക്തിയില്ലെങ്കിലും, ആ പക്ഷേയിലല്ലേ നമ്മുടെ പ്രതീക്ഷകള്‍?? കമന്റിയതിന് നന്ദി.
ഹരീഷേട്ടാ, ആ പറഞ്ഞത് പോയിന്റ്! എന്താ അങ്ങനെ വല്ല അനുഭവവും ഉണ്ടോ??