07 സെപ്റ്റംബർ 2008

അതിഥികഴിഞ്ഞയാഴ്ച ഹോസ്റ്റലില്‍ എത്തിയ വിരുന്നുകാരനാണ് കക്ഷി. പല തര്‍ക്കങ്ങളും ഉണ്ടായി ഇവന്റെ പേര് കണ്ടുപിടിക്കാന്‍.. ശംഖുവരയന്‍ ആണെന്നാണ് ഭൂരിപക്ഷാഭിപ്രായം.ഇനി ബുലോഗം പറയൂ.. ആരാണിവന്‍??