tag:blogger.com,1999:blog-1844691890247988282.post9130688837179999054..comments2023-04-27T17:41:28.897+05:30Comments on ബാലവാടി: 20 - 20യും ഇന്ത്യയും പിന്നെ ഞാനും..Baluhttp://www.blogger.com/profile/14691204087870046090noreply@blogger.comBlogger10125tag:blogger.com,1999:blog-1844691890247988282.post-67691211903325465702007-09-26T20:27:00.000+05:302007-09-26T20:27:00.000+05:30സിനിലേട്ടാ,അപ്പോ ഒരു അന്ധവിശ്വാസി കൂടിയായി.. :)ശ്ര...സിനിലേട്ടാ,
അപ്പോ ഒരു അന്ധവിശ്വാസി കൂടിയായി.. :)

ശ്രീയേട്ടാ, ദൈവം നമ്മുടെ കൂടെ തന്നെയാ.. കണക്ക് നോക്കിയാല്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം പാകിസ്ഥാനിലേക്കാള്‍ കൂടുതല്‍ ഇന്ത്യയില്‍ തന്നെയല്ലേ..ദൈവത്തിന് വേറെ വഴിയില്ല..!Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-57611830163908908392007-09-26T10:07:00.000+05:302007-09-26T10:07:00.000+05:30അതെയതെ...നമ്മള് ഇന്ത്യാക്കാരുടെ എല്ലാവരുടേയും പ്...അതെയതെ...
നമ്മള് ഇന്ത്യാക്കാരുടെ എല്ലാവരുടേയും പ്രാര്‍ത്ഥന കൂടി കൂട്ടിനുണ്ടായിരുന്നതു കൊണ്ടു കൂടിയാണ് നമുക്ക് കപ്പ് കിട്ടിയത്.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-56445004352354044462007-09-26T09:13:00.000+05:302007-09-26T09:13:00.000+05:30Njanum ente koottukarante TVyude munnil ninnum ood...Njanum ente koottukarante TVyude munnil ninnum oodichuvittirunnu...
athu kondu koodiyanu India Jayichathu :)സിനില്‍https://www.blogger.com/profile/07278953045874169522noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-45160460810943218212007-09-25T21:53:00.000+05:302007-09-25T21:53:00.000+05:30കുഞ്ഞന്‍ ചേട്ടാ,അപ്പോള്‍ ആ ഏലസ്സും ലിസ്റ്റില്‍ ചേര...കുഞ്ഞന്‍ ചേട്ടാ,

അപ്പോള്‍ ആ ഏലസ്സും ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു..

വൈവസ്വതന്, നന്ദി.. :)

ഇന്ന് കിട്ടിയ ഒരു എസ്.എം.എസ്:

മിസ്ബാ ആ ഷോട്ട് ആരുമില്ലാത്തിടത്തേയ്ക്കാണ് അടിച്ചത്.. പക്ഷെ അവന് ഒരു കാര്യം മറന്ന് പോയി. ലോകത്തിന്റെ ഏത് കോണിലായാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്ന്..! :)Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-64280433249603589942007-09-25T20:58:00.000+05:302007-09-25T20:58:00.000+05:30:):)rustless knifehttps://www.blogger.com/profile/17610082506821249719noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-82360008465877337522007-09-25T19:57:00.000+05:302007-09-25T19:57:00.000+05:30ഇതുംകൂടി കൂട്ടിച്ചേര്‍ക്കണേ..ഞാന്‍ എന്റെ മാലയിലുള്...ഇതുംകൂടി കൂട്ടിച്ചേര്‍ക്കണേ..ഞാന്‍ എന്റെ മാലയിലുള്ള ഏലസ്സില്‍ മുറുകെ പിടിച്ചിരുന്നതും...

ചുമ്മാ അവര്കളിച്ചതു കൊണ്ടല്ലാ ജയിച്ചത്, നമ്മുടെ വികാരങ്ങള്‍..അപ്പോള്‍ നമ്മള് വിചാരിച്ചാലും...കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-48588091132067524232007-09-25T18:45:00.000+05:302007-09-25T18:45:00.000+05:30മൈ ഡിയര്‍ ബ്രദര്‍,ടീമിലുണ്ടെന്ന് സമ്മതിച്ചു.. പക്ഷ...മൈ ഡിയര്‍ ബ്രദര്‍,
ടീമിലുണ്ടെന്ന് സമ്മതിച്ചു.. പക്ഷെ ഉണ്ടായാല്‍ മാത്രം പോരല്ലോ.. ആര്.പി. സിങ്ങിന്റെ കാര്യം ഓക്കെ. പക്ഷെ ഗംഭീര്‍ ഇന്നലെ കളിച്ചത് പോലെ ഒരു കളി ഇതിനു മുമ്പ് എപ്പഴാ കളിച്ചത്?? അതാ ഞാന്‍ അങ്ങനെ പറഞ്ഞത്..

പിന്നെ സംഭവങ്ങള്‍ ഡീറ്റെയിലായി പറഞ്ഞതിന് പ്രത്യേക നന്ദി. ഒരു കളി ജയിക്കാന്‍ എന്തൊക്കെ ചെയ്യണം അല്ലേ??

ഡോണ ചേച്ചി, :)Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-705095173114307822007-09-25T18:21:00.000+05:302007-09-25T18:21:00.000+05:30:):)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-53910018502885836772007-09-25T17:02:00.000+05:302007-09-25T17:02:00.000+05:30ഓയേ ചക് ദേ ഫട്ടേ.. :)അതേ, ചിറ്റപ്പന് ഓഫിസില്‍ നിന...ഓയേ ചക് ദേ ഫട്ടേ.. :)

അതേ, ചിറ്റപ്പന് ഓഫിസില്‍ നിന്ന് വന്നിട്ടല്ല, നേരത്തേ വന്ന ചിറ്റപ്പന് കിടക്കുകയായിരുന്നു. അപ്പോ കളി കാണാന്‍ തോന്നി.. അതാണ് ഞാന്‍ മുടക്കിയത്.. ഹി ഹി ഹി.. :D പിന്നെ സിദ്ദുവണെങ്കില് കസേരയില്‍ അടങ്ങി ഇരുന്നപ്പോഴൊക്കെ അടിയോടടി. പിന്നെ അവനെ ആ ഹാളിലിലിട്ട് ഓടിച്ചിട്ടും കൂടിയാണ് ഇന്ത്യ ജയിച്ചത്..

പറയുമ്പോ എല്ലാം പറയണമല്ലോ.. ആര്‍പി സിംഗും, ഗംഭീറും ഒക്കെ സ്ഥിരം ടീമിലുണ്ടടേ.. വേള്‍ഡ് കപ്പ് കഴിഞ്ഞതു മുതല്‍ :) ഭജിയും, പത്താനും തിരിച്ചെത്തി. വീരുവും എത്തും.. :)നന്ദന്https://www.blogger.com/profile/05585764535075268314noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-86344545347307540982007-09-25T15:52:00.000+05:302007-09-25T15:52:00.000+05:30ജയിച്ചത് 20 - 20 ആണെങ്കിലും വേള്‍ഡ് കപ്പ് വേള്‍ഡ് ...ജയിച്ചത് 20 - 20 ആണെങ്കിലും വേള്‍ഡ് കപ്പ് വേള്‍ഡ് കപ്പ് തന്നെയാണല്ലോ.. പക്ഷെ ജയിച്ചത് ഇന്ത്യ കളിച്ചത് കൊണ്ട് മാത്രമല്ല..

പിന്നെയോ??

വായിക്കുക.. ബാലവാടിBaluhttps://www.blogger.com/profile/14691204087870046090noreply@blogger.com