tag:blogger.com,1999:blog-1844691890247988282.post3975122238499007318..comments2023-04-27T17:41:28.897+05:30Comments on ബാലവാടി: കോന്‍ ബനേഗാ ക്രോര്‍പതി???Baluhttp://www.blogger.com/profile/14691204087870046090noreply@blogger.comBlogger13125tag:blogger.com,1999:blog-1844691890247988282.post-43866299756955717522007-02-24T15:59:00.000+05:302007-02-24T15:59:00.000+05:30ബാലു എല്ലാ സ്റ്റെപ്പൂം കഴിഞ്ഞിട്ട് വിശദമായി ഒന്നു ...ബാലു എല്ലാ സ്റ്റെപ്പൂം കഴിഞ്ഞിട്ട് വിശദമായി ഒന്നു അറിയിക്കണേ...നാട്ടില്‍ എത്തട്ടേ...ഒരു കൈനോക്കാം ( ഉം...നാട്ടില്‍ എത്തിയാ ഒലത്തും.... ) :)...

ആള് ദി ബെസ്റ്റ്...അന്‍വര്‍ സാദത്ത് | anwer sadathhttps://www.blogger.com/profile/03438502875972439510noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-74845658448828804872007-02-24T14:18:00.000+05:302007-02-24T14:18:00.000+05:30ബാലു, ഒരു ഓഫ് ടോപ്പിക്ക് പറഞ്ഞോട്ടേ? ക്ഷമിക്കണം. ത...ബാലു, ഒരു ഓഫ് ടോപ്പിക്ക് പറഞ്ഞോട്ടേ? ക്ഷമിക്കണം. താങ്കളുടെ മെയില്‍ ഐഡി ഇല്ലാതിരുന്നതുകൊണ്ടാണ് ഈ കമന്റ്.

താങ്കളുടെ ബ്ലോഗ് നാമം ഇംഗ്ലീഷ് അക്ഷരങ്ങളില്‍ തുടങ്ങുന്നത് ബ്ലോഗ്റോളില്‍ അതിനെ അക്ഷരമാല ക്രമത്തില്‍ തിരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ‘Baalavaadi’ എന്നുള്ളത് മലയാളത്തില്‍ ‘ബാലവാടി’ എന്നെഴുതിയതിനു ശേഷമാക്കി മാറ്റാമോ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-24596449156388719032007-02-24T12:32:00.000+05:302007-02-24T12:32:00.000+05:30കേബീസിയുടെ തിരഞ്ഞെടുപ്പ് ഇവിടെ അവസാനിക്കുന്നില്ല ശ...കേബീസിയുടെ തിരഞ്ഞെടുപ്പ് ഇവിടെ അവസാനിക്കുന്നില്ല ശ്രീജിത്തേട്ടാ.. ഇനിയും റൌണ്ടുകള്‍ ഉണ്ടാവും.. എല്ലാം കഴിഞ്ഞേ അവസാന പത്തിലെത്തൂ..Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-68492349184056082582007-02-23T00:47:00.000+05:302007-02-23T00:47:00.000+05:30ഒപ്ഷനില്ലാത്ത ചോദ്യം കിടിലന്‍ ചോദ്യം.ഒപ്ഷനില്ലാത്ത ചോദ്യം കിടിലന്‍ ചോദ്യം.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-3595280776091050622007-02-23T00:14:00.000+05:302007-02-23T00:14:00.000+05:30ഇച്ചിരി കട്ടിയാണല്ലോ കുട്ടാ ഈ പരിപാടി. അപ്പോള്‍ ടി...ഇച്ചിരി കട്ടിയാണല്ലോ കുട്ടാ ഈ പരിപാടി. അപ്പോള്‍ ടി.വി. പ്രോഗ്രാമില്‍ വരുന്നവരൊക്കെ മിടുമിടുക്കന്മാരാണല്ലേ. കെ.ബി.സി യിലെ തിരഞ്ഞെടുപ്പ് പരിപാടി മന്സ്സിലാക്കാന് കഴിഞ്ഞു. നന്ദി.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-8503163314426548152007-02-22T20:09:00.000+05:302007-02-22T20:09:00.000+05:30നന്ദി ദൃശ്യാ..നന്ദി ദൃശ്യാ..Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-70389642552527923552007-02-21T19:23:00.000+05:302007-02-21T19:23:00.000+05:30പോസ്റ്റ് കൊള്ളാം.വിഷമിക്കണ്ട. അടുത്ത തവണ എന്തായാലു...പോസ്റ്റ് കൊള്ളാം.

വിഷമിക്കണ്ട. അടുത്ത തവണ എന്തായാലും കിട്ടും.

സസ്നേഹം
ദൃശ്യന്ദൃശ്യന്https://www.blogger.com/profile/10292183641224492045noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-74452751216865378192007-02-21T18:50:00.000+05:302007-02-21T18:50:00.000+05:30ഞാന്‍ വീണ്ടും ശ്രമം തുടങ്ങി കഴിഞ്ഞു.. ഇനി ടെന്‍ഷന്‍...ഞാന്‍ വീണ്ടും ശ്രമം തുടങ്ങി കഴിഞ്ഞു.. ഇനി ടെന്‍ഷന്‍ ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു!:)

കമന്റിയതിന് നന്ദി..Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-51770101696303912722007-02-21T02:17:00.000+05:302007-02-21T02:17:00.000+05:30ബാലാ എന്റെ പ്രതീക്ഷ പോയി...നിനക്ക് ഉത്തരം പറയാമായി...ബാലാ എന്റെ പ്രതീക്ഷ പോയി...നിനക്ക് ഉത്തരം പറയാമായിരുന്നു..ടെന്‍ഷന്‍ ആയിട്ടാ...
വീണ്ടും ശ്രമിക്കൂ...
എനിക്ക് ഉറപ്പാണ് നിനക്ക് കിട്ടും....neethumenonhttps://www.blogger.com/profile/14700243394406333146noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-47521555348331393232007-02-20T23:31:00.000+05:302007-02-20T23:31:00.000+05:30മുട്ടിതുറന്നില്ലായെങ്കില് ചവിട്ടിതുറക്കാന്‍ പഠിക്...മുട്ടിതുറന്നില്ലായെങ്കില് ചവിട്ടിതുറക്കാന്‍ പഠിക്കണം.
കോണ്ബനേക ക്രോധപതി അപ്നാആദ്മി ബനേക.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-53139493587475363602007-02-20T23:01:00.000+05:302007-02-20T23:01:00.000+05:30മോനേ... ബാലൂ..അങ്ങനെ തന്നെ വേണം ഒരു പ്രാവശ്യം കിട്...മോനേ... ബാലൂ..
അങ്ങനെ തന്നെ വേണം ഒരു പ്രാവശ്യം കിട്ടിയില്ലെന്നൊര്ത്ത് പിന്മാറിയില്ലല്ലോ.. ശ്രമിച്ചുകൊണ്ടേ ഇരിക്കൂ.. നിനക്കു വേണ്ടിയും ഒരു ദിവസം വരുംസ്മിതhttps://www.blogger.com/profile/08662173413712417809noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-18076300099006678612007-02-20T18:30:00.000+05:302007-02-20T18:30:00.000+05:30ഇപ്പോളേ പറഞ്ഞേക്കാം.പിന്നെ കേട്ടില്ലാന്നൊന്നും പറയ...ഇപ്പോളേ പറഞ്ഞേക്കാം.പിന്നെ കേട്ടില്ലാന്നൊന്നും പറയരുത്. സമ്മാനം
കിട്ടുമ്പോൾ എനിക്കു കുറച്ചു പണം കടം തരണം.Sujith S V Panicarhttps://www.blogger.com/profile/00992480348573320721noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-71250403091252688592007-02-20T16:11:00.000+05:302007-02-20T16:11:00.000+05:30ഫെബ്.20. വൈകുന്നേരം ആറര മണി. ഞാന്‍ ഓര്ക്കുട്ടിലാണ...ഫെബ്.20. വൈകുന്നേരം ആറര മണി. ഞാന്‍ ഓര്‍ക്കുട്ടിലാണ്. ഫോണ്‍ ബെല്ലടിക്കുന്നു. എസ്.റ്റീ.ഡി ബെല്‍!!! പ്രതീക്ഷ എന്റെ മുഖത്തേയ്ക്ക് ടോര്‍ച്ചടിച്ചു...Baluhttps://www.blogger.com/profile/14691204087870046090noreply@blogger.com