tag:blogger.com,1999:blog-1844691890247988282.post3898766111420499191..comments2023-04-27T17:41:28.897+05:30Comments on ബാലവാടി: ന്യൂസ് മേക്കര്‍Baluhttp://www.blogger.com/profile/14691204087870046090noreply@blogger.comBlogger2125tag:blogger.com,1999:blog-1844691890247988282.post-60049743760835918652011-05-14T22:54:11.457+05:302011-05-14T22:54:11.457+05:30കൊള്ളാം.. തീം നന്നായിരിക്കുന്നു.. സ്വന്തം മക്കളുടെ...കൊള്ളാം.. തീം നന്നായിരിക്കുന്നു.. സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാവരും സ്വാര്‍ത്ഥരാണ് അല്ലെ?<br />ആദ്യത്തെ വരി എന്തോ ഒരു പന്തികേടുണ്ട്.. വായിക്കുമ്പോള്‍ ഒരു തടച്ചില്.. പിന്നെ "ആരാമത്തിലെ പൂക്കള്‍" പേര് ഒട്ടും ഇഷ്ട്ടമായില്ല.. :)<br />ഗ്രേറ്റ് എന്ന് പറയാന്‍ വയ്യെങ്കിലും മൊത്തത്തില്‍ കുഴപ്പമില്ല..:)Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-1844691890247988282.post-1711541818348255092011-05-02T19:03:54.166+05:302011-05-02T19:03:54.166+05:30വേദിയില്‍ മറ്റു മാധ്യമ സുഹൃത്തുക്കളോടൊപ്പം സംസാരിച...വേദിയില്‍ മറ്റു മാധ്യമ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചും പരിപാടി ആസ്വദിച്ചും ഇരിക്കെ പുതിയ ചെസ്റ്റ് നമ്പര്‍ വിളിക്കപ്പെട്ടു. പെട്ടെന്ന് തന്നെ വേദിയില്‍ ആകെ ഒരുഷാറായത് പോലെ അനുഭവപ്പെട്ടു. ഞങ്ങളുടെ തന്നെ റ്റി.വി. ചാനലിന്റെ റിപ്പോര്‍ട്ടര്‍ കഷ്ടപ്പെട്ട് എന്റെ അടുത്തെത്തി. മോഹിനിയാട്ടത്തിന് പകരം വല്ല സിനിമാറ്റിക് ഡാന്‍സും മതിയായിരുന്നു എന്ന ഭാവത്തില്‍ പുറത്ത് നിന്നവന് എന്താണ് പെട്ടെന്ന് കലയോട് ഒരു സ്നേഹം എന്ന് ആലോചിക്കവെ അവന് തന്നെ മറുപടി തന്നു<br /><br />“ആ കുട്ടിയെ മനസിലായില്ലേ? പഴയ സൂപ്പര്‍ നായിക അഞ്ജനാ മേനോന്റെ മകളാണ്.”Baluhttps://www.blogger.com/profile/14691204087870046090noreply@blogger.com